Questions from പൊതുവിജ്ഞാനം

5431. ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

5432. നവോധാനത്തിന് (Renaissance) തുടക്കം കുറിച്ച രാജ്യം?

ഇറ്റലി

5433. നേപ്പാലിന്‍റെ തലസ്ഥാനം?

കാഠ്മണ്ഡു

5434. മെക്സിക്കോയുടെ തലസ്ഥാനം?

മെക്സിക്കോ സിറ്റി

5435. ഫ്യൂറർ എന്നറിയപ്പെടുന്നത്?

ഹിറ്റ്ലർ

5436. ശതമാനിടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?

മിസ്സോറാം

5437. കേരള സിംഹം എന്നറിയപ്പെട്ടത്?

പഴശ്ശിരാജാ

5438. മദന്‍മോഹന്‍ മാളവ്യയുടെ പത്രമാണ്?

ദി ലീഡര്‍

5439. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

ആരവല്ലി

5440. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

Visitor-3130

Register / Login