Questions from പൊതുവിജ്ഞാനം

5451. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം?

സൈക്ലോസ്പോറിൻ

5452. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

5453. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

5454. ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം?

ബാംഗ്ളൂർ

5455. "കറുത്തചന്ദ്രൻ '' എന്നറിയപ്പെടുന്നത്?

ഫോബോസ്

5456. ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

5457. ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം?

എന്റമോളജി

5458. ആലപുഴയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം?

മങ്കൊമ്പ്; കായംകുളം

5459. ലിഫ്റ്റ് കണ്ടുപിടിച്ചത്?

എലിഷാ ഓട്ടിസ്

5460. ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?

118

Visitor-3752

Register / Login