Questions from പൊതുവിജ്ഞാനം

5471. ഫിലിപ്പൈൻസിന്‍റെ നാണയം?

പെസോ

5472. ‘സരസകവി’ എന്നറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

5473. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

5474. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

5475. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ (അർജന്റീന - 2010 )

5476. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

സരോജിനി നായിഡു

5477. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?

മഹാദേവ് ദേശായി

5478. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

കാസർകോട്

5479. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

5480. ലാന്‍റ് ഓഫ് റെഡ് ഡ്രാഗൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

തായി ലന്‍റ്

Visitor-3639

Register / Login