Questions from പൊതുവിജ്ഞാനം

5481. ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എം കെ മേനോൻ

5482. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

5483. ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?

സൂപതോളജി

5484. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?

ഐക്യരാഷ്ട്ര സംഘടന (United Nations)

5485. ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

യൂറിപ്പീഡിസ്

5486. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ് ( നെതർലാന്‍റ്)

5487. ‘കവിരാജമാർഗം’ രചിച്ചത്?

അമോഘ വർഷൻ

5488. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

5489. മനശാസ്ത്രത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

5490. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീന കാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

Visitor-3316

Register / Login