Questions from പൊതുവിജ്ഞാനം

5501. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ” ആരുടെ വരികൾ?

കുമാരനാശാൻ

5502. എയ്ഡ്സ് ദിനം?

ഡിസംബർ 1

5503. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?

രാഷ്ട്രപതി ഭവൻ

5504. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

5505. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്?

1904

5506. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?

റൂബിയോള

5507. ഹീറ്റ് റസിസ്റ്റന്റ് ഗ്ലാസായി ഉപയോഗിക്കുന്നത്?

ബോറോസിലിക്കേറ്റ് ഗ്ലാസ് / പൈറക്സ് ഗ്ലാസ്

5508. ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ്?

പി സി ദേവസ്യ

5509. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്?

കേരള കേസരി

5510. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം

Visitor-3990

Register / Login