Questions from പൊതുവിജ്ഞാനം

5511. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

ഫസൽ അലി കമ്മീഷൻ

5512. എം കെ മേനോന്‍റെ തൂലികാനാമം?

വിലാസിനി

5513. ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ?

അഡ്മിറൽ കാൾ സോണിറ്റ്സ്

5514. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

5515. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?

ബേബി ഹർഷ

5516. ‘കേരളം വളരുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പാലാ നാരായണൻ നായർ

5517. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

5518. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

5519. ബൊറാക്സ് - രാസനാമം?

സോഡിയം പൈറോ ബോറേറ്റ്

5520. ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം?

ഈ ഥൈൽ മെർക്കാപ്റ്റൻ [ എഥനെഥിയോൾ ]

Visitor-3037

Register / Login