Questions from പൊതുവിജ്ഞാനം

5521. ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം?

തൈറോയിഡ് ഗ്രന്ധി

5522. നെല്ലിക്കയിലെ ആസിഡ്?

അസ്കോർബിക് ആസിഡ്

5523. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?

എറണാകുളം

5524. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?

നാടകം

5525. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം?

മാര്‍ച്ച് 21

5526. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?

326 BC

5527. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

5528. ഡൈ ഈഥൈൽ കാർബമസൈൻ സിട്രേറ്റ് ഏത് അസുഖത്തിനുള്ള മരുന്നാണ്?

മന്ത്

5529. ഇരവിക്കുളം പാര്‍ക്കിനെ ദേശിയോദ്യാനമാക്കി ഉയര്‍ത്തിയ വര്‍ഷം?

1978

5530. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

Visitor-3896

Register / Login