Questions from പൊതുവിജ്ഞാനം

5541. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം?

നാഗാർജുന സാഗർ ശ്രീശൈലം

5542. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?

ഒലേറികൾച്ചർ

5543. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

25

5544. ക്രിക്കറ്റ് ബാറ്റുകൾ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

വില്ലോ

5545. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ഗാറ്റ്ലിങ്

5546. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ (പെരിയാര്‍)

5547. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

മെർക്കുറി

5548. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

5549. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്?

91.60%

5550. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.രാമനുണ്ണി

Visitor-3106

Register / Login