Questions from പൊതുവിജ്ഞാനം

5551. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വനസംരക്ഷണം

5552. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

5553. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്?

ശക്തന്‍ തമ്പുരാന്‍

5554. കണ്ണുനീരിന്‍റെ തിളക്കത്തിന് കാരണമായ ലോഹം?

സിങ്ക്

5555. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?

കല്ലട

5556. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?

വെല്ലിംഗ്ടണ്‍ പ്രഭു

5557. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കേസിൻ

5558. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

5559. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?

പ്രോട്ടീൻ.

5560. കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?

നെയ്യാറ്റന്‍കര

Visitor-3223

Register / Login