Questions from പൊതുവിജ്ഞാനം

5571. തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി?

വാമനപുരം (88 കി.മി)

5572. Polo യിൽ എത്ര കളിക്കാർ?

6

5573. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?

തൃശ്ശൂർ

5574. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) അമേരിക്കയിൽ കുടിയേറിപ്പാർത്ത വർഷം?

1620 AD

5575. കൊച്ചി മെട്രോപദ്ധിയുടെ നാമം?

കോമെറ്റ

5576. "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്?

ചെങ്കുട്ടവൻ

5577. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്?

ജസ്റ്റീനിയൻ ചക്രവർത്തി

5578. കുഞ്ചന്‍ദിനം?

മെയ് 5

5579. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ കനാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

5580. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

Visitor-3151

Register / Login