Questions from പൊതുവിജ്ഞാനം

5581. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു?

നീലത്തിമിംഗലം

5582. സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്?

1954 - (മനില )

5583. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?

ശുക്രൻ (462°c)

5584. Zambia and Zimbabwe together used to be called what?

Rhodesia

5585. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?

സിസ്റ്റര് അല്ഫോണ്സാമ്മ

5586. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

5587. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

പച്ച ഇരുമ്പ്

5588. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

അഭിനവ കേരളം

5589. പന്നിപ്പനി (വൈറസ്)?

H1N1 വൈറസ്

5590. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?

പാൻ അമേരിക്കൻ ഹൈവേ

Visitor-3768

Register / Login