Questions from പൊതുവിജ്ഞാനം

5601. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്?

കുമാരനാശാൻ

5602. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍

5603. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

മോഹിനിയാട്ടം

5604. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

5605. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

5606. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?

ഇടുക്കി

5607. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്?

കൗടില്യൻ

5608. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

ഫാരഡ് (F)

5609. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം?

1912

5610. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

Visitor-3336

Register / Login