Questions from പൊതുവിജ്ഞാനം

5611. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

5612. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

5613. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?

ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)

5614. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം?

30 ഗ്രാം

5615. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

5616. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത?

ബാലാമണിയമ്മ

5617. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ?

ടൈറ്റൻ

5618. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?

വനിത കെ കെ ഉഷ

5619. മലേഷ്യയുടെ ഭരണ തലസ്ഥാനം?

പുത്രജയ

5620. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?

ഇടക്കുന്നി

Visitor-3832

Register / Login