Questions from പൊതുവിജ്ഞാനം

5621. ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്?

ഹരിതകം

5622. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം?

സിറം

5623. തുരുമ്പ് രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്

5624. ഫോസിലുകളെക്കുറിച്ചുള്ള പഠനം?

പാലിയന്റോളജി

5625. ഹൃദയത്തെ സംരക്ഷിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ E

5626. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?

പഴശ്ശിരാജ

5627. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

ഡോ.പൽപ്പു

5628. കടുവയുടെ ക്രോമോസോം സംഖ്യാ?

38

5629. സുനാമി ഏതുഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

5630. ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

Visitor-3968

Register / Login