Questions from പൊതുവിജ്ഞാനം

5631. ശരീരത്തിലെ ഏറ്റവും വലിയ അവയവം?

ത്വക്ക്

5632. നാണയങ്ങളെക്കുറിച്ചുള്ള പ0നം അറിയപ്പെടുന്നത്?

ന്യൂമിസ്റ്റിമാക്സ്

5633. നായയിലെ ക്രോമസോം സംഖ്യ?

78

5634. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്?

കെ.പി.അപ്പൻ

5635. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം?

വൈറ്റമിൻ A

5636. മറാത്താ സാമ്രാജ്യത്തിന്‍റെ അന്ത്യംകുറിച്ച യുദ്ധമേത്?

1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധം

5637. ‘അകത്തിയം’ എന്ന കൃതി രചിച്ചത്?

അകത്തിയർ

5638. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

5639. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

സീറം ഹെപ്പറ്റൈറ്റിസ്

5640. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബാക്ടീരിയോളജി

Visitor-3261

Register / Login