Questions from പൊതുവിജ്ഞാനം

5651. ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?

കാനിങ് പ്രഭു

5652. ജപ്പാനിലെ നാണയം?

യെൻ

5653. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എലീസാ കൊട്ടാരം

5654. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?

ഗുരു

5655. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

5656. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

ലാഹോർ

5657. ഭൗമ ദിനം?

ഏപ്രിൽ 22

5658. ‘ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

5659. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

മാല

5660. കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

ആലുവ

Visitor-3339

Register / Login