Questions from പൊതുവിജ്ഞാനം

5671. ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ?

കോൺസ്റ്റലേഷനുകൾ

5672. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

നൈൽ

5673. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

5674. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

സി.അച്യുതമേനോൻ

5675. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പതജയപ്പെടുത്തിയ ചാലൂക്യരാജാവ്?

പുലികേശി രണ്ടാമൻ

5676. വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ് പേർഷ്യൻ സഞ്ചാ രി അബ്ദുർറസാക്ക് സന്ദർശനം നടത്തി യത്?

ദേവരായ രണ്ടാമൻ

5677. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?

രാജസ്ഥാന്‍

5678. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്?

കോസിഗിൻ

5679. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

ബുധൻ

5680. കേരളത്തിൽ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (2051 Kന 2)

Visitor-3024

Register / Login