Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
5681. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?
ലാവോസിയെ
5682. കേരളത്തിൽ ഏറ്റവും വലിയ ജില്ല?
പാലക്കാട്
5683. ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത്?
കുഞ്ചൻ നമ്പ്യാർ
5684. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം?
99%
5685. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്?
അമ്പലപ്പുഴ
5686. എൽ-ആൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
ഇസ്രായേൽ
5687. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?
സോഡിയം; പൊട്ടാസ്യം
5688. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?
1882
5689. തേനീച്ച കൂട്ടിൽ മുട്ടിടുന്ന പക്ഷി?
പൊൻ മാൻ
5690. സോഡാ വെള്ളം കണ്ടുപിടിച്ചത് ?
ജോസഫ് പ്രീസ്റ്റ് ലി
Displaying 5681-5690/15557
«
<
568
569
570
571
>
»
Home
Category List
Questions
Related Categories
ഇന്ത്യ
കേരളാ നവോഥാനം
സാമ്പത്തിക ശാസ്ത്രം
ശാസ്ത്രം
പൊതുവിജ്ഞാനം (special)
Visitor-3782
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us