5701. സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്?
സ്ട്രാറ്റോ പോസ്( Stratopause)
5702. ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ?
ബൊളീവിയൻ ഡയറി; ഗറില്ല വാർ ഫെയർ
5703. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?
സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്
5704. രണ്ടു ആന്റി ബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പ് ?
എ ബി
5705. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ
5706. Who was the first Vice Chancellor of Travancore University from 1937 to 1947?
Sir C P Ramaswami Ayyar
5707. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
ചെമ്പ്
5708. ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിയുടെ രചയിതാവ്?
പ്രൊഫ .ഗുപ്തൻ നായർ
5709. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?
മാമ്പള്ളി ശാസനം
5710. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
നാഫ്ത