Questions from പൊതുവിജ്ഞാനം

5711. ഹൃദയ ധമനികളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി?

ആൻജിയോ പ്ലാസ്റ്റി

5712. പൈറിൻ - രാസനാമം?

കാർബൺ ടെട്രാ ക്ലോറൈഡ്

5713. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

5714. കംബോഡിയ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഖമരീന്ദ്ര പാലസ്

5715. ആദ്യ നിയമസഭയിലെ ആദ്യ വിജയി ?

ഉമേഷ് റാവു

5716. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

1935

5717. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ (രണ്ടാംസ്ഥാനം: അമേരിക്ക )

5718. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

ഫൊൻ

5719. ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി?

മേനിപ്പൊന്ന്

5720. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?

ജവഹർലാൽ നെഹ്രു

Visitor-3934

Register / Login