Questions from പൊതുവിജ്ഞാനം

5721. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ?

അനോസ്മിയ

5722. പ്രകാശത്തിന്റെ വേഗത?

3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)

5723. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

5724. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

ഇറിസ്

5725. സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഒടപ്പിലാക്കിയ തിരുവിതാംകൂറിലെ ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

5726. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?

1891

5727. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?

അസ്ഥിമജ്ജയില്‍

5728. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?

സ്വാതി തിരുനാൾ

5729. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?

ശാരദ

5730. പെരിയാറിന്‍റെ ഉത്ഭവം?

ശിവഗിരി മല (സഹ്യപര്‍വ്വതം)

Visitor-3270

Register / Login