Questions from പൊതുവിജ്ഞാനം

5741. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

കരൾ

5742. Power loom കണ്ടത്തിയത്?

കാർട്ടറൈറ്റ് - 1985

5743. " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?

ഉമ്മൻ ചാണ്ടി

5744. സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി?

കലിഗുള

5745. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം?

പാറ്റ

5746. കായംകുളം താപ വൈദ്യുത നിലയത്തില്‍ ഏതു ഇന്ധനമാണ് ഉപയോഗിക്കുന്നത്?

നാഫ്ത

5747. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്?

തകഴി

5748. ശതവത്സരയുദ്ധം (Hundred years War ) നടന്ന കാലഘട്ടം?

1337- 1453 AD (ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ )

5749. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്‍റെ ആറ്റങ്ങൾ?

ഐസോടോപ്പ്

5750. ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്?

കട്ടക്ക്

Visitor-3855

Register / Login