Questions from പൊതുവിജ്ഞാനം

5761. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വേണാട് സ്വരൂപം

5762. പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്?

Vitamin D

5763. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

എറണാകുളം

5764. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

5765. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി?

എം.രാഘവന്‍

5766. ഏത് അമേരിക്കൻ പ്രസിഡന്റിന്‍റെ മരണത്തെ കുറിച്ച് അന്യേഷിച്ച കമ്മീഷനാണ് വാറൻ കമ്മീഷൻ?

ജോൺ എഫ് കെന്നഡി

5767. അയ്യാഗുരുവും പ്രൊഫ.സുന്ദരന്‍ പിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സഭ?

ശൈവപ്രകാശ സഭ

5768. ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

5769. ടാൽക്കം പൗഡർ രാസപരമമായിആണ്?

ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്

5770. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?

പീറ്റര്‍ ബെറേണ്‍സണ്‍

Visitor-3668

Register / Login