Questions from പൊതുവിജ്ഞാനം

5771. ഇന്ത്യയുടെ ദേശീയചിഹ്നം?

അശോകസ്തംഭം

5772. കേരളത്തിലെ ആദ്യ വനിതാ കോളേജ്?

തിരുവനന്തപുരം

5773. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യജീവി?

ഹിമോഫിലസ് ഇൻഫ്ളുവൻസ

5774. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലി ഫിക്സ്?

ഈജിപ്ത്

5775. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

5776. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ന്യൂഡൽഹി

5777. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

5778. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?

കോഴിക്കോട്

5779. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

5780. ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം?

തലശ്ശേരി

Visitor-3297

Register / Login