Questions from പൊതുവിജ്ഞാനം

5781. കാമറൂണിന്‍റെ തലസ്ഥാനം?

യവോണ്ടെ

5782. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പെരിയാര്‍ നദി (ഇടുക്കി)

5783. UN രക്ഷാസമിതി ( Secuarity Council) യിൽ ഒരു പ്രമേയം പാസ്സാവാൻ വേണ്ട വോട്ട്?

9

5784. അഹമ്മദാബാദിന്‍റെ ശില്‍പി?

അഹമ്മദ്ഷാ ഒന്നാമന്‍

5785. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം?

ജനീവ

5786. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്?

സോഫോക്ലീസ്

5787. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായു?

ടൈഡൽ എയർ

5788. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?

പ്രോമിത്യൂസ്; അഗയനോൺ

5789. കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

Virtual & Erect (മിഥ്യയും നിവർന്നതും)

5790. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?

പുനലൂർ

Visitor-3042

Register / Login