Questions from പൊതുവിജ്ഞാനം

5791. എബ്രഹാം ലിങ്കണ്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

വ്യക്തിയിലെ വ്യക്തി

5792. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

5793. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

5794. ഇ‍‍ഞ്ചി ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല?

വയനാട്

5795. പി എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?

സോറന്‍സന്‍

5796. മഴയെക്കുറിച്ചുള്ള പഠനം?

Ombrology

5797. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു?

രാജാ കേശവദാസ്

5798. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

5799. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

5800. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ?

3;33;87;677

Visitor-3858

Register / Login