Questions from പൊതുവിജ്ഞാനം

5801. മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

5802. FAO യുടെ ആപ്തവാക്യം?

Let there be breed

5803. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

5804. ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് 'അങ്കിൾ സാം'?

യു.എസ്.എ.

5805. ഈജിപ്റ്റിന്‍റെ തലസ്ഥാനം?

കെയ്റോ

5806. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

എ.ടി അരിയ രത്ന

5807. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്?

അഞ്ചരക്കണ്ടി (കണ്ണൂർ)

5808. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

പി. കെ. ചാത്തൻ

5809. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

5810. കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കുന്ന ഇന്ധനം?

എബ്രഹാം ജെസ്നർ

Visitor-3993

Register / Login