Questions from പൊതുവിജ്ഞാനം

5821. ശിവാജിയുടെ വാളിന്‍റെ പേര്?

ഭവാനി

5822. ഫിഡൽ കാസ്ട്രോയുടെ കൃതികൾ?

വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ; ചരിത്രം എനിക്ക് മാപ്പ് നൽകും; ചെ: ഒരു ഓർമ്മ; ക്യാപ്പിറ്റലിസം ഇൻ ക്രൈസ

5823. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ന്യുലാൻഡ്സ്

5824. ‘ഒളിവിലെ ഓർമ്മകൾ’ ആരുടെ ആത്മകഥയാണ്?

തോപ്പിൽ ഭാസി

5825. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത?

എം.ഡി.വത്സമ്മ

5826. കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വിക്ടർ ഹെസ്റ്റ്

5827. ചോരയും ഇരുമ്പും(Iron & Blood) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

ബാല്‍ബന്‍

5828. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

5829. ഏറ്റവും വിഷമുള്ള കടൽ ജീവി?

ബോക്സ് ജെല്ലി ഫിഷ് (ഒറീലിയ)

5830. മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം?

മറയൂർ

Visitor-3854

Register / Login