Questions from പൊതുവിജ്ഞാനം

5841. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

5842. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം?

ചോക്കൂർ ശാസനം

5843. പ്രധാനമന്ത്രിയായശേഷം പ്രതിപക്ഷ നേതാവായ വ്യക്തി?

രാജീവ്ഗാന്ധി

5844. ജലദോഷം രോഗത്തിന് കാരണമായ വൈറസ്?

റൈനോ വൈറസ്

5845. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാത് സ്ഥിതി ചെയ്യുന്നത്?

കംബോഡിയ

5846. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

ഫോള്‍മാള്‍ ഡിഹൈഡ്

5847. ഏറ്റവും കൂടുതൽ തവണ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്?

ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് (4 തവണ)

5848. മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

5849. ക്വിക്ക് സിൽവർ?

മെർക്കുറി

5850. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?

കുമളി

Visitor-3078

Register / Login