Questions from പൊതുവിജ്ഞാനം

5861. പാലിന്‍റെയും പണത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

5862. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ?

- മഞ്ചേരി

5863. 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്?

കുമാരനാശാൻ

5864. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

5865. ഏലം - ശാസത്രിയ നാമം?

എലറ്റേറിയ കാർഡമോമം

5866. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

സെന്‍റ് ജോസഫ് പ്രസ്

5867. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

1986 ഫെബ്രുവരി 8

5868. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ?

ബി.ആർ.അംബേദ്കർ

5869. സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്?

ഡി. ബാരി ( DeBarry)

5870. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

സിങ്ക്

Visitor-3551

Register / Login