Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
5871. യൂണിസെഫ് (UNICEF - United Nations International Children's Emergency Fund ) പ്രവർത്തനം ആരംഭിച്ചത്?
1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965)
5872. ‘കവിയുടെ കാൽപ്പാടുകൾ’ ആരുടെ ആത്മകഥയാണ്?
പി .കുഞ്ഞിരാമൻ നായർ
5873. മലയാളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം?
ശുക സന്ദേശം
5874. പുഷ്യരാഗത്തിന്‍റെ നിറം?
മഞ്ഞ
5875. കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം?
പാലക്കാട് ചുരം
5876. വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം?
1861
5877. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?
വി. ആര്‍ കൃഷ്ണയ്യര്‍
5878. ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്?
യു എസ്.എ
5879. ഡോ. സൺ യാത്സൺ നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടി?
കുമിതാങ് പാർട്ടി (ചൈന പുനരുജ്ജീവന സംഘം)
5880. പയർ - ശാസത്രിയ നാമം?
വിഗ്ന അൻഗ്വിക്കുലേറ്റ
Displaying 5871-5880/15557
«
<
587
588
589
590
>
»
Home
Category List
Questions
Related Categories
Basic General Knowledge
സാമ്പത്തിക ശാസ്ത്രം
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
കേരളം
Visitor-3524
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us