Questions from പൊതുവിജ്ഞാനം

5891. യു. എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

5892. നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് (Ostwald)

5893. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

5894. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

ബീഗം ഖാലിദാസിയ

5895. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഡ്രോ മീറ്റർ

5896. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

5897. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

കൈനകരി; ആലപ്പുഴ

5898. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

5899. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

പയ്യാമ്പലം

5900. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

Visitor-3413

Register / Login