Questions from പൊതുവിജ്ഞാനം

5911. ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

5912. ക്ലാവ് - രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

5913. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോണ്‍സ

5914. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

5915. ഭൂമധ്യരേഖയിലെ മരതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

5916. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML)?

ചവറ

5917. പാതിരാ സൂര്യന്റെ നാട്?

നോർവ്വേ

5918. സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം?

Be Prepared

5919. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

5920. നിവർത്തനപ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?

സി.കേശവൻ

Visitor-3713

Register / Login