5931. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം?
1.3 സെക്കന്‍റ്
5932. മകരക്കൊയ്ത്ത് രചിച്ചത്?
വൈലോപ്പള്ളി
5933. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി?
ചെങ്കിസ്ഖാൻ
5934. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?
മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)
5935. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?
ഗറില്ലാ യുദ്ധം
5936. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?
വെള്ളനാട് (തിരുവനന്തപുരം)
5937. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോകിക ഭാഷയാക്കിയ ഭരണാധികാരി?
വില്യം ബെന്റിക്ക്
5938. UNO യുടെ ഏറ്റവും വലിയ ഘടകം?
പൊതുസഭ (general Assembly)
5939. ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം?
വിയറ്റ്നാം
5940. വിയറ്റ്നാമിന്‍റെ കമ്മ്യൂണിസ്റ്റ് നേതാവ്?
ഹോചിമിൻ