Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
5941. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?
പാലക്കാട്
5942. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന?
CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് )
5943. പാർലമെൻറിന്‍റെ പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയു ടെ പ്രഥമ ചെയർമാനായിരുന്ന മലയാളിയാര് ?
പി .ഗോവിന്ദ മേനോൻ
5944. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?
കേണൽ ആർതർ വെല്ലസ്ലി
5945. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?
ബാരിസ്റ്റർ ജി.പി. പിള്ള
5946. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?
എറണാകുളം
5947. യുനെസ്കോ (UNESCO -United Nations Educational Science & Cultural organisation ) സ്ഥാപിതമായത്?
1945 നവംബർ 16 ( ആസ്ഥാനം : പാരീസ്; അംഗസംഖ്യ : 195 )
5948. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആസ്സാം
5949. ചിരിപ്പിക്കുന്ന വാതകം?
നൈട്രസ് ഓക്സൈഡ്
5950. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) നിലവിൽ വന്നത്?
2002 ജൂലൈ 1
Displaying 5941-5950/15557
«
<
594
595
596
597
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
പൊതുവിജ്ഞാനം (special)
ശാസ്ത്രം
കേരളം
Basic General Knowledge
Visitor-3833
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us