Questions from പൊതുവിജ്ഞാനം

5961. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

5962. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?

പുതുച്ചേരി

5963. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

തൈക്കാട് അയ്യ

5964. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?

ഗുരു

5965. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

സോയാബീൻ

5966. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്?

പാരീസിലെ സീൻ നദിക്കരയിൽ

5967. കൊളമ്പ്; അബ്ദം; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത്?

കൊല്ലവർഷം

5968. നേപ്പാളിന്‍റെ ദേശീയ മൃഗം?

പശു

5969. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

വാലന്റീനാ തെരഷ് കോവ

5970. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു?

കോൺസ്റ്റന്റയിൻ IV

Visitor-3912

Register / Login