Questions from പൊതുവിജ്ഞാനം

5971. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)

5972. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണമായ വർണ്ണകണം?

കരോട്ടിൻ

5973. ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

ജൂലൈ 4

5974. കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

5975. താമര - ശാസത്രിയ നാമം?

നിലംബിയം സ്പീഷിയോസം

5976. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

ട്രാക്ക് ഫാമിങ്

5977. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്?

വള്ളത്തോൾ

5978. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

5979. ശ്രീരാമന് വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്?

7

5980. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം?

കാഡ്മിയം

Visitor-3965

Register / Login