Questions from പൊതുവിജ്ഞാനം

5991. അന്താരാഷ്ട്രരസതന്ത്ര വര്‍ഷം ആയി ആചരിച്ചത് ?

2011

5992. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ചാൾസ് ബാബേജ്

5993. ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം?

ഗോതമ്പ്

5994. മലേറിയ്ക്ക് കാരണമായ സുക്ഷമജീവി?

പ്ലാസ്മോഡിയം വൈവാക്സ് [പ്രോട്ടോസോവ]

5995. കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്?

പഗ്മാർക്ക്

5996. സപ്താംഗ സിദ്ധാന്തം (കൌടില്യന്‍റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്?

7

5997. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിസ് റ്റോളജി

5998. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം?

അൽ ബെഡോ

5999. ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

6000. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം?

ഉദയംപേരൂർ സുനഹദോസ് AD 1599

Visitor-3880

Register / Login