Questions from പൊതുവിജ്ഞാനം

6011. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് )

6012. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം?

ചൈന

6013. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?

നടുഭാഗം ചുണ്ടൻ

6014. പ്രസിഡന്‍റ് ട്രോഫി ജലോത്സവം നടക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

6015. ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

6016. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

നാട്ടകം (കോട്ടയം)

6017. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

6018. എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?

കരിയർ

6019. വി.എസ് അച്യുതാനന്ദന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

ഗ്രീഷ്മമാപിനി

6020. ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം?

മഴവിൽ പ്രദേശം

Visitor-3464

Register / Login