Questions from പൊതുവിജ്ഞാനം

6031. ഹിന്ദുസ്ഥാന്‍റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചത്?

ബാബർ

6032. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം?

ന്യൂയോർക്ക്

6033. ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര.

6034. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

വന്‍ കുടലില്‍

6035. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ?

മൗണ്ട് എറിബസ്

6036. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ജോ എംഗിൽബെർജർ

6037. ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യം?

കിർഗിസ്താൻ

6038. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

6039. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?

ആഷാമേനോൻ

6040. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

1912

Visitor-3665

Register / Login