Questions from പൊതുവിജ്ഞാനം

6051. "99 " ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

1924 ( കൊല്ലവർഷം : 1099)

6052. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?

സി.എം.എസ്പ്രസ്സ് (കോട്ടയം)

6053. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?

ഇടുക്കി

6054. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യ മന്ത്രിയായ വ്യക്തി?

എ.കെ. ആന്‍റണി

6055. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ?

തിരുവനന്തപുരം

6056. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

കൊച്ചി

6057. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

ജോർജ്ജ് ബൗർ

6058. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം ഏത് ?

ബഹറൈന്‍

6059. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

ചൈന

6060. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?

മെറ്റലർജി

Visitor-3096

Register / Login