Questions from പൊതുവിജ്ഞാനം

6041. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

6042. വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്?

ഒക്ടോബറിലെ ആദ്യ ആഴ്ച

6043. ആസ്പർജില്ലോസിസ് (ഫംഗസ്)?

ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്

6044. തമിഴ് ഭക്തി കാവ്യമായ 'പെരുമാൾ തിരുമൊഴി' യുടെ കർത്താവ്?

കുലശേഖര ആൾവാർ

6045. മുസോളിനി അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്?

ഡ്യൂച്ചെ (അർത്ഥം: ലീഡർ )

6046. അയഡിൻ കണ്ടു പിടിച്ചത്?

ബെർണാർഡ് കൊർട്ടോയ്സ്

6047. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ലയില്‍

6048. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് സുവോമി നെയ്റ്റോ?

ഫിൻലൻറ്റ്.

6049. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

6050. മീഥേൻ വാതകത്തിന്‍റെ സാന്നിദ്ധ്യത്താൽ പച്ച നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

Visitor-3334

Register / Login