Questions from പൊതുവിജ്ഞാനം

6061. നാറ്റോ (NATO) യുടെ ഔദ്യോഗിക ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

6062. ഐസോടോപ്പ് കണ്ടുപിടിച്ചത്?

ഫ്രെഡറിക് സോഡി

6063. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ദാദാഭായി നവറോജി

6064. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

6065. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?

ജീവകം C

6066. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം?

അക്കേഷ്യ

6067. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായൽ

6068. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

6069. ന്യൂസ്പെയിന്‍റെ പുതിയപേര്?

മെക്സിക്കോ

6070. സൗരയൂഥത്തിൽ പലായനപ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം?

പയനിയർ 10

Visitor-3490

Register / Login