Questions from പൊതുവിജ്ഞാനം

6081. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

6082. ആദ്യ ഖലീഫാ?

അബൂബക്കർ - (AD 632 - 634 )

6083. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

6084. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?

ലൂ (Loo)

6085. വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്‍റ്?

റിച്ചാർഡ് എം.നിക്സൺ

6086. ഏറ്റവും വലിയ സസ്തനി?

നീല തിമിംഗലം (Blue Whale )

6087. വോഡയാർ രാജവംശത്തിൻെറ തലസ്ഥാനം?

മൈസൂർ

6088. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?

ഇംഗ്ളണ്ട്

6089. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?

പി.കെ.നാരായണപിള്ള

6090. അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു?

അഡ്രിനൽ ഗ്രന്ഥി

Visitor-3832

Register / Login