Questions from പൊതുവിജ്ഞാനം

6101. ആന്തര ഊർത് മേലങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം?

സെഡ്ന (Sedna)

6102. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?

എം നിസാർ & മീന കന്തസ്വാമി

6103. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

6104. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?

100 സെന്റീമീറ്റർ

6105. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?

മാർട്ടിൻ ലൂഥർ കിങ്

6106. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

6107. ആയോധനകലകളുടെ മാതാവ്?

കളരിപ്പയറ്റ്

6108. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു സർദാർ കെ.എം.പണിക്കർ വിശേഷിപ്പിച്ചതാരെ?

മന്നത്ത് പത്മനാഭന്‍

6109. ഏറ്റവും ചെറിയ ആറ്റം?

ഹീലിയം

6110. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

1757-ലെ പ്ലാസി യുദ്ധം

Visitor-3370

Register / Login