Questions from പൊതുവിജ്ഞാനം

6111. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി?

ഡോൾഫിൻ

6112. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി?

തൈറോയ്ഡ് ഗ്രന്ഥി

6113. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?

ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ)

6114. ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നേടിയ കേരള സർക്കാർ പദ്ധതി?

എന്‍റെ മരം

6115. കേരളത്തിന്‍റെ സംസ്ഥാന പുഷ്പം?

കണിക്കൊന്ന

6116. മൗറീഷ്യസിന്‍റെ നാണയം?

മൗറീഷ്യൻ റുപ്പീ

6117. ഋതുസംഹാരം രചിച്ചത്?

കാളിദാസൻ

6118. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ്?

1910

6119. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് എവറസ്റ്റ്

6120. മലയാള കഥാസാഹിത്യത്തിന്‍റെ ജനയിതാവ് ആര്?

മൂർക്കോത്ത് കുമാരൻ

Visitor-3566

Register / Login