Questions from പൊതുവിജ്ഞാനം

6131. ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു?

ലവണാംശം

6132. കെനിയയുടെ തലസ്ഥാനം?

നയ്റോബി

6133. ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

6134. ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിർമക്കോളജി

6135. 1925 കാൺപൂർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷ?

സരോജിനി നായിഡു

6136. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?

ആന

6137. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം?

ചുവപ്പ്

6138. സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ്?

ബി.ആർ. അംബേദ്ക്കർ

6139. ആദ്യകാലത്ത് നിള;പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ.

6140. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

Visitor-3860

Register / Login