Questions from പൊതുവിജ്ഞാനം

6151. മാലതിമാധവം രചിച്ചത്?

ഭവഭൂതി

6152. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?

1871 ജനുവരി 3

6153. സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

6154. ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

ജൂലൈ 4

6155. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം?

അമേരിക്ക

6156. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത്?

ചിലി

6157. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

മാക്സ് പ്ലാങ്ക്

6158. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?

അമ്പുകുത്തിമല(വയനാട്)

6159. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

6160. ചായയുടെ PH മൂല്യം?

5.5

Visitor-3832

Register / Login