Questions from പൊതുവിജ്ഞാനം

6171. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

അലൂമിനിയം

6172. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

6173. കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍?

മഞ്ജു വാര്യര്‍

6174. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

6175. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

6176. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

6177. പ്രാചീന ട്രോയി നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന രാജ്യം?

തുർക്കി

6178. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?

കൂർക്ക

6179. ഓട്ടോ മൊബൈലിന്‍റെ പിതാവ്?

കാൾ ബെൻസ്

6180. വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്‍റ്?

റിച്ചാർഡ് എം.നിക്സൺ

Visitor-3316

Register / Login