Questions from പൊതുവിജ്ഞാനം

6181. ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

നിക്കോളസ് കോപ്പർനിക്കസ് (എ.ഡി. | 1473-1543)

6182. നാറ്റോ യിൽ ഏറ്റവും ഒടുവിൽ അംഗമായ രാഷ്ട്രങ്ങൾ?

അൽബേനിയ; ക്രോയേഷ്യ - 2009 ൽ

6183. ക്രൊയേഷ്യയുടെ തലസ്ഥാനം?

സാഗ്രെബ്

6184. അയഡിൻ കണ്ടു പിടിച്ചത്?

ബെർണാർഡ് കൊർട്ടോയ്സ്

6185. കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചത്?

ഡോ;പല്‍പ്പു

6186. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിബിക്സിൽ പങ്കെടുത്ത വർഷം?

1948

6187. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

എമു

6188. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

6189. ട്രാവൻകൂർ കൊച്ചി ക്രിക്കെറ്റ് അസോസിയേഷൻ തുടങ്ങിയത് ആരാണ്?

GV രാജൻ

6190. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി?

കുമാരനാശാന്

Visitor-3279

Register / Login